എന്റെകേരളം നന്മനിറഞ്ഞകേരളം വയലുകളുംപുഴകളുംനിറഞ്ഞകേരളം പ്രളയത്തിനെയുംനിപ്പയേയുംതോൽപ്പിച്ചു ഒന്നാണുനമ്മൾഒന്നാണുകേരളം ഇന്നീകോറോണയെതോൽപ്പിക്കുംനമ്മൾ ഒന്നാണുനമ്മൾനന്മനിറഞ്ഞനമ്മൾ ഈമഹാമാരിയുംതോൽപ്പിക്കുംനമ്മൾ അതിജീവിക്കുംഒറ്റകെട്ടായിനന്മയുളളകേരളം.