00:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരമാണെൻ പ്രകൃതി
എത്രയോ സുന്ദരമാണ് പ്രകൃതി
മലകളും പുഴകളും നിറഞ്ഞ ഒരു പ്രകൃതിക്ലാസ്സ് 4
വയലും കാടും നിറഞ്ഞ പ്രകൃതി
മരങ്ങൾ തിങ്ങി നിറഞ്ഞാടും പ്രകൃതി
അരുവികൾ തോടുകൾ ഉള്ളൊരു പ്രകൃതി
പച്ചപ്പുല്ലും മരങ്ങളും ഉള്ളൊരു പ്രകൃതി
തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളുടെയും പ്രകൃതി