22:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13648(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വമുള്ള നാട് | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട് ശുചിത്വ നാട്
നമ്മുടെ വീടും പരിസരവും
എന്നും ശുചിയാക്കീടേണം
നമ്മുടെ നാട് ശുചിത്വ നാട്
കേരളം മുഴുവൻ ശുചിത്വമാക്കീടാം
ഒറ്റക്കെട്ടായ് നിന്നീടാം
നമ്മുടെ നാട് ശുചിത്വ നാട്
നന്മകൾ നിറയും നല്ലൊരു നാട്