12:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വായും മൂക്കും മൂടാതെ
കൈകൾ രണ്ടും കഴുകാതെ
വീഥിയിൽ തുപ്പി നടന്നവർ നാം
കൊറോണ എന്നൊരു വൈറസ്
പറന്നിറങ്ങി വന്നപ്പോൾ
ഓടിച്ചാടി നടന്നവരെല്ലാം
വായും മൂക്കും മൂടിക്കെട്ടി
വൃത്തിയിൽ കൈകൾ കഴുകീട്ട്
വീഥിയിൽ തുപ്പി നടക്കാതെ
വീട്ടിൽ അടങ്ങിയിരിപ്പായി
പകർച്ച വ്യാധികൾ പലതുണ്ട്.
ശുചിത്വ പൂർണ്ണം ജീവിച്ചാൽ
പകർച്ച വ്യാധികൾ പറന്നകലും.
നിവേദിത. സി. എം
2 std പലേരി എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത