11:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ആനന്ദ പരിസ്ഥിതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ പരിസ്ഥിതി പരിസ്ഥിതി
സൗന്ദര്യാനന്ദ പരിസ്ഥിതി
പച്ചപ്പു നിറഞ്ഞ യെൻ നെൽപ്പാടങ്ങൾ
കൊച്ചു പ്രാണികൾ ജീവജാലങ്ങൾ
രാവിലെ മാവിന്കൊമ്പത്ത്
നിന്നാടി തിമിർക്കുന്ന പക്ഷികളുടെ രാഗം
കൊച്ചു കിളികളുടെ രാഗം നിറഞ്ഞ -
എൻ കൊച്ചു ഗ്രാമ പരിസ്ഥിതി
ത്രിസന്ധ്യാ..... നേരം
പറന്നു പോകുന്ന പറവകളും
സന്ധ്യാ നേരം തിരുമുറ്റത്തെത്തുന്ന തുമ്പിയും മറ്റു ജാലങ്ങൾ
ചേർന്ന എന്റെ പരിസ്ഥിതി
എന്തു മനോഹരം
പരിസ്ഥിതി..... കൊച്ചു പരിസ്ഥിതി.
തീർത്ഥ ജെ ആനന്ദ്
2 std പലേരി എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത