ഭൂമിക്കുണ്ടൊരു നീലാകാശം ഭംഗിയുള്ളൊരു നീലാകാശം മഴ തരുന്നൊരു നീലാകാശം പക്ഷികൾ പറക്കും നീലാകാശം നീല നിറത്തിൽ നീലാകാശം മഴവിൽ ഉദിക്കും നീലാകാശം സൂര്യനുള്ളൊരു നീലാകാശം ചന്ദ്രനുമുള്ളൊരു നീലാകാശം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത