"സ്നേഹത്തിൻ പുണ്യമാണമ്മ എൻ ജീവനു കാവലാണമ്മ. ഞാൻ പിറന്നീയൊരു ഭൂവിൽ കൺകണ്ട ദൈവമാണമ്മ. കണ്ണുനീർ തുള്ളിയാൽസ്നേഹം- തുളുമ്പുന്ന ആദ്യാക്ഷരമാണെന്നമ്മ."