യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

19:20, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന മഹാമാരി


കൊറോണയെന്ന മഹാമാരി
മനുഷ്യനെ ഭീതിയിലാഴ്ത്തിടുന്നു
കൊറോണയെന്ന മഹാമാരിയെ ഭയപ്പെടേണ്ടതില്ല നാം
പരിസ്‌ഥിതിയെ സംരക്ഷിക്കണം നാം
പരിസ്‌ഥിതി മനുഷ്യനെ സംരക്ഷിച്ചിടും
പരിസരം വൃത്തിയാക്കണം നാം
കൊറോണയിൽ നിന്നു രക്ഷ നേടണം നാം
 

ഷെലിൻ.എസ്.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത