കാഞ്ഞിരോട് എൽ പി സ്കൂൾ/കോവിഡ് 19

20:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shyamdas (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19 ]] {{BoxTop1 | തലക്കെട്ട്=കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കോവിഡ് 19
.
ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച വൈറസ് രോഗത്തെക്കുറിച്ചാണ് എല്ലാവരുടെയും സംസാര വിഷയം .
കോവിഡ് 19 എന്ന മഹാമാരി ചൈന എന്ന രാജ്യത്താണ് ആദ്യമായി സ്ഥിതികരിച്ചത്. കൊറോണ വൈറസ് രോഗം ഇന്ന് എല്ലാ രാജ്യത്തെയും
പടർന്നുപിടിച്ചിരിക്കുന്നു . ഈ രോഗം നമ്മുടെ കൊച്ചുകേരളത്തിലും പടർന്നിരിക്കുന്നു .
           ഈ രോഗം പടർന്നത് കൊറോണ വൈറസുള്ള ഒരാളുമായി നമ്മൾ സമ്പർക്കംപുലർത്തുകയും അയാൾ തുമ്മുമ്പോൾ ആ വൈറസ് നമ്മുടെ ശരീരത്തിൽ
കയറുകയും ചെയ്യുന്നു അതുപോലെ നമ്മൾ കൈകൊടുക്കുകയോ ,ആ കൈ നമ്മുടെ കണ്ണിലോ മൂക്കിലോ തൊടുമ്പോൾ ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു .കോവിഡ് 19 വരാതിരിക്കാൻ നാം എന്തൊക്കെയാണ് ചെയ്യണ്ടത് ? ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക ,അകലം പാലിച്ചിരിക്കുക. മാസ്‌ക്കുകളും സാനിറ്റിസേറും ഉപയോഗിക്കുക ,സോപ്പ് ഉപയോഗിച്ച് കൈയും മുഖവും നന്നായി കഴുകുക ,ഉപയോഗശേഷം മാസ്‌ക്കുകൾ നശിപ്പിച്ചു കളയുക . ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും കർശനമായ നിർദേശങ്ങൾ പാലിക്കുക .ജാഗ്രതയാണ് വേണ്ടത് ആതിനാൽ നമ്മൾ അതിജീവിക്കും കോവിഡിനെ തോൽപ്പിക്കും ........

 

ആദിൽ പി
4 കാഞ്ഞിരോട് എ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം