യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതൽ

10:59, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindhu40240 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>കരുതൽ</big> <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ



കൈകൾ കഴുകി അകത്തിരിക്കാം
കരുതലായി അണിയാം മുഖം മൂടികൾ
പാടില്ലാ പാടില്ലാ തൊട്ടുനോക്കൽ
ഇടയ്ക്കിടെ മൂക്കിലും കണ്ണിലുമായി
ഇന്നു നാം കാട്ടുമീ കരുതലുകളല്ലാം
നാളെയുടെ നന്മയ്ക്കെന്നോർത്തീടുക

        =================











അഭിമന്യു എം. ഡി.
4 A യു. പി. എസ്സ്. മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത