എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ഒരു തൈ നടുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തൈ നടുമ്പോൾ


ഒരു തൈ നടുമ്പോൾ നാളെ നമുക്ക്
 കുളിരായ് തളിരായ് ഈ മരച്ചില്ലകൾ മാറും
പുഴകൾക്ക് കുളിരേകി കാടുകൾക്ക് വരമേകി മാറും
അറിയേണം നാം ഓരോ മനുഷ്യരും
മരങ്ങളുടെ മേൽ ഓരോ മഴു ഉയർത്തുമ്പോഴും
ഒരു പാട് ജീവനുകൾക്ക് അത് നഷ്ടമാകുമെന്ന്


 

നിയ ഫാത്തിമ്മ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത