എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ

10:00, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
  ഞാൻ കൊറോണ , ഞാനൊരു വൈറസ് ആണ് .  2019ൽ ചൈനയിൽ  ജനിച്ചു .എന്റെ  മറ്റൊരു പേര്  കോവിഡ്‌19 എന്നാണ്. ഞാൻ ലോകത്ത് എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട് . ഞാൻ ധാരാളം മനുഷ്യരെ കൊന്നിട്ടും, ഉപദ്രവിച്ചിട്ടും ഉണ്ട് .

എന്നെ ഇല്ലാതാക്കാൻ നല്ല വൃത്തിയും, കൈകൾ സോപ്പിട്ട് കഴുകുകയും, മുഖം മൂടുകയും, വീട്ടിൽ നിന്നും പുറത്തിറങ്ങാതെ തന്നെ ഇരിക്കുകയും വേണം.

റസാൻ മുഹമ്മദ് .പി.കെ
2 B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം