എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ കൊറോണ , ഞാനൊരു വൈറസ് ആണ് . 2019ൽ ചൈനയിൽ ജനിച്ചു .എന്റെ മറ്റൊരു പേര് കോവിഡ്19 എന്നാണ്. ഞാൻ ലോകത്ത് എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട് . ഞാൻ ധാരാളം മനുഷ്യരെ കൊന്നിട്ടും, ഉപദ്രവിച്ചിട്ടും ഉണ്ട് . എന്നെ ഇല്ലാതാക്കാൻ നല്ല വൃത്തിയും, കൈകൾ സോപ്പിട്ട് കഴുകുകയും, മുഖം മൂടുകയും, വീട്ടിൽ നിന്നും പുറത്തിറങ്ങാതെ തന്നെ ഇരിക്കുകയും വേണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം