അകം നിരക്കാൻ തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട്
പകർന്നിടുന്ന രോഗം ആണിത്
പക്ഷേ ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്ത് ഇറങ്ങൻ നോക്കാതെ
അകത്ത് ഇരുന്ന് കളിച്ചിടാം
കൊറോണയെ നാം തുരത്തിടാം
സാമൂഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി ഇന്നും
ഒരു ഓർമ്മ കാലമായി മാറിടും
നമ്മിൽ ഒരു ഓർമ്മക്കാലമായി മാറിടും