03:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17449(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തണൽ മരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തണലേകുന്ന മരങ്ങളാണ്
വെട്ടി നശിപ്പിക്കാൻ നോക്കല്ലേ
പക്ഷികൾ പ്രാണികൾ പൂമ്പാറ്റകൾ
ഇവയുടെ വീടുകൾ നശിപ്പിക്കല്ലേ
ഓരോരുത്തരും ഒരു മാത്രമെങ്കിലും
നാട്ടു വളർത്തൂ കൂട്ടുകാരെ
പ്രകൃതിയെ രക്ഷിക്കൂ കൂട്ടുകാരെ