ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തണലേകുന്ന മരങ്ങളാണ് വെട്ടി നശിപ്പിക്കാൻ നോക്കല്ലേ പക്ഷികൾ പ്രാണികൾ പൂമ്പാറ്റകൾ ഇവയുടെ വീടുകൾ നശിപ്പിക്കല്ലേ ഓരോരുത്തരും ഒരു മാത്രമെങ്കിലും നാട്ടു വളർത്തൂ കൂട്ടുകാരെ പ്രകൃതിയെ രക്ഷിക്കൂ കൂട്ടുകാരെ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത