ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
ആരോഗ്യ കേരളം ഐശ്വര്യ കേരളം
നമ്മുടെ സമൂഹം പലതരത്തിലുള്ള രോഗത്തിനും അടിമപ്പെട്ടിരിക്കു കയാണ്.അതിനു പ്രധാന കാരണം നാം തന്നെയാണ് .ചെറിയ രോഗങ്ങൾ തുടങ്ങി പല പേരിൽ പറയപ്പെടുന്ന മഹാ രോഗങ്ങളും പകർച്ചവ്യാധികളും ഉണ്ട് . എന്നിരുന്നാലും ഇവയെല്ലാം വരാതിരിക്കാനും അവയിൽ നിന്നും മുക്തി നേടാനും നമുക്കാവണം .ഇതിനുള്ള പ്രതിവിധികൾ എന്തെന്നാൽ ,ശുചിത്വം .
|