13:34, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരുമിച്ചു നിൽക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാരിൽ വന്ന മഹാമാരിയെ
തട്ടി മാറ്റാൻ
നോക്കാം നമുക്ക് കൈകൾ സോപ്പിട്ടുരച്ച് കഴുകാം നമുക്ക്
എന്നും കുളിച്ച്
വൃത്തിവരുത്തീടാം
ചുമ്മാ കറങ്ങി നടക്കാതെ വീട്ടിലൊതുങ്ങാം
അവശ്യസാധനങ്ങൾ
വാങ്ങാൻ മാത്രം
മാസക് ധരിച്ച് പുറത്തിറങ്ങാം
ആരോഗ്യ വകുപ്പിനെ ' അനുസരിച്ചീടാം
കൊറോണയെ അതിജീവിക്കാൻ അകന്നു നിന്നടുക്കാം നമുക്ക് നാടിന്നഭിമാനമായി
നമുക്കൊരുമിച്ച്
മുന്നേറിടാം