ഒരു പനി വന്നാൽ ചുമ വന്നാൽ അതു മതി അതുമതി ഒരു കൈ തന്നാൽ വിരൽ തൊട്ടാൽ അതുമതി അതു മതി കഴുകീടാം കൈകൾ വേഗം അണുവിമുക്തമാക്കീടാം പോരാടാം ഒന്നായ് വേഗം ഓടിക്കാം കൊറോണയെ.