എച്ച് എഫ് എൽ പി എസ്സ് പൊതി/അക്ഷരവൃക്ഷം/ലോകനന്മ

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകനന്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകനന്മ

ഓർക്കുക നീ മർത്യാ....
വെക്തിയായ നീ വെക്തി ശു ചിത്യം പാലിച്ചീടിൽ
നന്മതൻ വെളിച്ചം വീശുന്നു നീ ലോകമെങ്ങും
കൈകൾ കഴുകീടുക നിങ്ങൾ
മിഴികൾ തുടച്ചീടാം
മുഖം പാതി മറച്ചീടാം പുതിയ പുഞ്ചിരി തൂക്കിടാൻ പാലിക്കുക നാം നമുക്കായി
നമ്മുടെ നല്ല നാളെക്കായി

ദേവിക ദിലീപ്കുമാർ
4 എച്ച് എഫ് എൽ പി എസ്സ് പൊതി
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത