ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തണം

15:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്തണം

പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാൻ മറക്കരുത്. എവിടെ പോയി വന്നാലും കൈകൾ കഴുകിയിട്ടെ വീടിനകത്ത് കയറാവു. സോപ്പിട്ട് കൈകൾ നന്നായി കഴുകണം . ഒരുമിച്ചു നിന്ന് നമുക്കീ കൊറോണയെ തുരത്തണം.
 

കാശിനാഥ്
2 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം