17:12, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുറത്തിറങ്ങാനാവാതെ, കൂട്ടുകാരെ
കാണാനാവാതെ ഒരു കാലം.
വീട്ടിലിരുന്ന് നാം കൊറോണയെ പ്രതിരോധിക്കുമ്പോൾ ,
രാത്രിയും പകലുമില്ലാതെ ജോലി ചെയ്യുന്ന
ആരോഗ്യ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട്