19:22, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24253(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിൽ വന്നു പെട്ടൊരു മഹാമാരി നി.
മനുഷ്യബന്ധങ്ങളെ വേറിട്ടു നിൽപ്പിക്കും നി.
ജീവജാലങ്ങൾ ഉല്ലസിച്ചു നടക്കുന്നു,
മനുഷ്യൻ ഇന്നും വീട്ടുതടങ്കലിൽ.
ഓ.... മനുഷ്യാ.... ഓർക്കുക നിങ്ങൾ
ഭൂമിയിലെ വെറും വിരുന്നുക്കാരല്ലോ നീ.
മനുഷ്യൻ മനുഷ്യനെ തൊട്ടുകൂടായ്മ......
ഇതിനും വലിയൊരു പരീക്ഷണമില്ലിനീ.......
മുഖം മൂടികൾ കയ്യുറകളില്ലാത്തൊരു
ജീവിതമിനി വിദൂരതകളിൽ മാത്രം.
മനുഷ്യൻ ജീവിതപാo ങ്ങൾ പഠിച്ചു കഴിഞ്ഞു
മുക്തി നൽകൂ ഞങ്ങൾക്കിനി നീ.....
ഒരു മതം ഒരു ദൈവം ഒരു ജീവിതം
Iഒന്നായ് നമുക്കിനി പൊരുതീടാം നല്ലൊരു നാളേക്കായ്
Niranjan
5 B ജി.യു.പി.എസ് ചെറായി ചാവക്കാട് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത