15:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NAJEEBMS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒട്ടും പ്രതീക്ഷിച്ചിടാതെ വന്നു
കൊറോണയെന്ന മഹാമാരി
ലോകം മുഴുവൻ വിറച്ചു നിന്നു
ഒന്നും ചെയ്യുവാൻ കഴിഞ്ഞിടാതെ
എല്ലാരും ഒന്നിച്ചു പോരാടുന്നു
നല്ലൊരു നാളേക്കു വേണ്ടി
പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാം
നല്ലൊരു നാളേക്കു വേണ്ടി...