ജി.എം.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ആ ദിനങ്ങൾ.
ദൃശ്യരൂപം
ആ ദിനങ്ങൾ
സ്ക്കൂൾ പൂട്ടിയപ്പോൾ എനിക്ക് വിഷമമായി . കാരണം കൂട്ടുകാരെ ഒന്നും കാണാൻ കഴിയില്ലല്ലോ. അപ്പോഴാണ് അമ്മ പറഞ്ഞത് കൊറോണ എന്ന ഒരു സൂക്കേട് ഉണ്ട്.അതാണ് സ്കൂൾ വേഗം പൂട്ടിയത്.ഇപ്പോൾ എനിക്ക് വിഷമം മാറീട്ടോ' എൻ്റെ അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും എല്ലാം എൻ്റെ കൂടെ ഉണ്ട്. അവർ എന്നോടൊപ്പം കളിക്കും, കഥ പറഞ്ഞു തരും. പിന്നെ ഞാനും ഏട്ടനും അച്ഛനും കൂടി കുറേ പച്ചക്കറികളും .പൂച്ചെടികളും എല്ലാം കുഴിച്ചിട്ടു' അവയിൽ നിറയെ പൂക്കളും കായകളും എല്ലാം ഉണ്ടായപ്പോൾ എനിക്കെന്തു സന്തോഷമായെന്നോ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ