വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ ജീവിതത്തിലേക്കുള്ള താക്കോൽ

14:59, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതത്തിലേക്കുള്ള താക്കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതത്തിലേക്കുള്ള താക്കോൽ

വികസനമാണത്യുന്നതം
വികസിതരാജ്യമാണത്യുന്നതം
വേണ്ട വേണ്ടിനി ഈ വാക്യം
വേണ്ട വേണ്ടിനി ഈ ഭാവം
വികസിതമാമൊരു നഗരം
പുതു വികാസത്തിൻ വേദിയായി
കൊറോണ എന്നൊരു വൈറസ്
കോലാഹലത്തിൻ ഉറവിടമായി
കൊല്ലുന്നു പൂട്ടുന്നു മാനവനേ
അതിമോഹം എന്ന ദുരാഗ്രഹത്തെ
ഒന്നിച്ച് പൂട്ടിടാം കൈറോണയെ
പ്രതിരോധമെന്നതാം താക്കോലിനാൽ

ഗോകുൽ ഗിരീഷ് ജി ഐ
8c വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത