ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ എന്റെ ഒരു ദിവസം
എന്റെ ഒരു ദിവസം
ലോക്ഡൗൺ കാരണം സ്കൂൾ അവധി എല്ലാം അവധി. വീട്ടിൽ തന്നെയായി എവിടെയും പോകാൻ പറ്റുന്നില്ല. വീട്ടിലിരുന്ന് മടുത്തു. ഇപ്പോ ഉമ്മയെ ചെറിയ ചെറിയ കാര്യങ്ങളിൽ സഹായിച്ചു കൊടുക്കും.പിന്നെ പുസ്തകങ്ങൾ വായിക്കും അനിയനുമൊത്ത് കളിക്കും എന്തൊക്കെയായാലും എത്രയും പെട്ടെന്ന് കോറോണയും മാറി ലോക് ഡൗണും തീർന്ന് സ്കൂൾ തുറന്നാൽ മതിയായിരുന്നു.
|