ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ എന്റെ ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഒരു ദിവസം

ലോക്ഡൗൺ കാരണം സ്കൂൾ അവധി എല്ലാം അവധി. വീട്ടിൽ തന്നെയായി എവിടെയും പോകാൻ പറ്റുന്നില്ല. വീട്ടിലിരുന്ന് മടുത്തു. ഇപ്പോ ഉമ്മയെ ചെറിയ ചെറിയ കാര്യങ്ങളിൽ സഹായിച്ചു കൊടുക്കും.പിന്നെ പുസ്തകങ്ങൾ വായിക്കും അനിയനുമൊത്ത് കളിക്കും എന്തൊക്കെയായാലും എത്രയും പെട്ടെന്ന് കോറോണയും മാറി ലോക് ഡൗണും തീർന്ന് സ്കൂൾ തുറന്നാൽ മതിയായിരുന്നു.

ഷസ്ഫ ഫാത്തിമ
2 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം