15:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒറ്റയുടെ ഒരുമ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായി നിൽക്കാം
ഒരുമിച്ചു നിൽക്കാം
സാമൂഹിക അകലം
പാലിച്ചു നിൽക്കാം
കൂട്ടായി ഇരിക്കാതെ
ഒറ്റയ്ക്കിരുന്ന്
തുരത്താം നമുക്കീ കൊറോണയെ
തുരത്താം നമുക്കീ കൊറോണയെ
നമിക്കാം നമുക്ക് ആരോഗ്യരംഗത്തെ
നൽകണം കൂപ്പുകൈ ഭരണകൂടത്തിനും
ഒരുമിച്ചു നിന്നിട്ട്
ഒറ്റക്കിരുന്നിട്ട്
തുരത്തിടും നമ്മൾ കോവിഡിനെ
തുരത്തിടും നമ്മൾ കൊറോണയെ