എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ഒറ്റയുടെ ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റയുടെ ഒരുമ

ഒന്നായി നിൽക്കാം
ഒരുമിച്ചു നിൽക്കാം
 സാമൂഹിക അകലം
 പാലിച്ചു നിൽക്കാം
കൂട്ടായി ഇരിക്കാതെ
ഒറ്റയ്ക്കിരുന്ന്
തുരത്താം നമുക്കീ കൊറോണയെ
തുരത്താം നമുക്കീ കൊറോണയെ
നമിക്കാം നമുക്ക് ആരോഗ്യരംഗത്തെ
നൽകണം കൂപ്പുകൈ ഭരണകൂടത്തിനും
ഒരുമിച്ചു നിന്നിട്ട്
ഒറ്റക്കിരുന്നിട്ട്
തുരത്തിടും നമ്മൾ കോവിഡിനെ
തുരത്തിടും നമ്മൾ കൊറോണയെ

വൈഷ്ണവ്
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത