ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പ്രതിരോധശേഷി

10:11, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ പ്രതിരോധശേഷി  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തെ പ്രതിരോധശേഷി      


 കൊറോണ വൈറസ് ബാധയ്ക്കെതിരെ ഉള്ള ജാഗ്രത പുലർത്തുകയാണ് ഇപ്പോൾ ജനജീവിതം . പ്രതിരോധ വാക്സിൻ ലഭ്യമല്ലാത്തതിനാലും രോഗത്തിന്റ ഏതു ഘട്ടത്തിലും പകരാൻ സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ് . 
    പ്രമേഹം മറ്റ് ജീവിതശൈലി രോഗങ്ങൾ ആസ്ത്മ രോഗികൾ, പ്രായമായവർ , കുട്ടികൾ, ഗർഭിണികൾ, ക്യാൻസർ രോഗികൾ തുടങ്ങിയവർ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്.     വ്യക്തിശുചിത്വം ശ്വാസകോശം ശുചിത്വം പാലിക്കുന്നതിനോടൊപ്പം പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണ ശീലിക്കുക.
   വേനൽക്കാലമായതിനാലും ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണശീലം നമ്മളെ കൂടുതൽ പ്രതിരോധശേഷിയുള്ള വരാക്കും       വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണ വിഭവങ്ങൾ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക. പരിഭ്രാന്തരാകാതെ സ്വയംചികിത്സരാകാതെ  ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.  ആരോഗ്യ സംരക്ഷണത്തിനായി സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശപ്രകാരം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ 20 സെക്കൻഡ് ഭംഗിയായി കഴുകുകയും ചെയ്യണം. 

അൽ ഫിദ എസ് എൻ
1 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം