എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/പൂമ്പാറ്റ

15:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19522 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color=2 }} <center> പാറി നടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ

തേൻ കുടിക്കും പൂമ്പാറ്റ

ഭംഗിയുള്ളൊരു പൂമ്പാറ്റ

കൂടെ വരാമോ പൂമ്പാറ്റേ

അഹ്‍മദ് തഹ്‍താൻ. സി
1 എ എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത