ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊവിഡ് കൊണ്ടുവരുന്ന തൊഴിലവസരങ്ങൾ

14:00, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊവിഡ് കൊണ്ടുവരുന്ന തൊഴിലവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊവിഡ് കൊണ്ടുവരുന്ന തൊഴിലവസരങ്ങൾ

കോവി‍ഡ് ലോകത്തെ ഭൂരിഭാഗം ആളുകളെയും ലോക്ഡൗണിലായിരിക്കുകയാണ്.എന്നാൽ കോവിഡ് കാലത്തും തൊഴിലാവാസരങ്ങളും കുതിച്ചുയുയക്കുകയാണ്.ഒട്ടേറേ രംഗത്ത് ഇപ്പോൾ ജോലി ലഭിക്കുന്നുണ്ട്.ആരോഗ്യരംഗമാണ് അതിൽ മുൻപിൽ.നമ്മുടെ നാട്ടിൽ ഡോക്ടർമാരടക്കം ആരോഗ്യസേവനരംഗത്ത് ഉടൻ നിയമനം നടത്തുമെന്ന് പ്രഖ്യാപനം വന്നിടുണ്ട്.പരിശീലനം കഴിഞ്ഞ പോലിസുകാർക്കും ഉടൻ നിയമനം ലഭിക്കും.

യു.എസിൽ സയോടേക്നോളജി .നേഴ്‍സുമാർ,കമ്മ്യ‍ൂണിക്കേഷൻഅസോസിയേറ്റസ്,സോഷ്യൽ വർക്കർ,പ്രൊജറ്റ് മാനേജർ,ടെക്നേഷ്യൻ എന്നിജോലികളിലാണ് ഏറ്റവും കൂടുതൽ ആളുകളുകളെ ജോലിക്ക് എടുക്കുന്നത്.വിദ്യാഭ്യാസ മേഖലയിലും ഒാൺലൈൻ ഫ്ലാറ്റ് ഫോമുകളിലും തൊഴിലവസരങ്ങൾ വർദ്ധിച്ചിട്ടുണ്ട്.

ഒാട്ടമനേഷനുമായി ബന്ധപ്പെട്ട തൊഴിലുകൾ ആരോഗ്യമേഖലയിലെ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലെ വൈദ്ഗ‍ധ്യം തുടങ്ങിയ അറിയാവുന്നവർക്ക് അവസരങ്ങൾഏറെയാണ് ഇങ്ങനെയൊക്കെയാണെങ്കിലും അഗോളതലത്തിൽ തൊഴിലാവസരങ്ങൾ കുറഞ്ഞിട്ടുണ്ട്.

ആര്യ എൻ എസ്
7 എ ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം