ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

കൊറോണയെ തുരത്താം

കൊറോണയെ തുരത്താം

ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ. ഈ രോഗത്തിന് മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും രോഗം വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും. നമ്മുടെ നിത്യ ജീവിതത്തിലെ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.

  • അനാവശ്യമായ പുറത്തു പോകാതെ വീട്ടിൽ തന്നെ സുരക്ഷിതരായി കഴിയാം
  • പുറത്തുപോകുമ്പോൾ മാസ്കോ തൂവാലയോ കൊണ്ട് മൂക്കും വായും മറയ്ക്കാം.
  • ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.
  • സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
നമുക്കു വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഒരുമിച്ച് ഈ രോഗത്തെ തോൽപ്പിക്കാം.

നെവിൻ നെൽസൺ
3 C പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം