എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കൊറോണ | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിസ്റ്റർ കൊറോണ

തൊട്ടാൽ ഒട്ടുന്നവനാണല്ലോ
കോവിഡ് എന്നൊരു ഓമനപ്പേര്
ഞങ്ങളെ പേടിപ്പിക്കാനായിട്ട്
എയ്റോ പ്ലെയിനിൽ വന്നല്ലോ
സോപ്പാൽ നശിക്കുന്ന നിനക്കാണേൽ
മരുന്നുകൾ ഇനിയും വന്നിട്ടില്ല
ഇനിയും നീ പോയില്ലെങ്കിൽ
ഞങ്ങൾ നിന്നെ തുരത്തീടും

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത