എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/എന്റെഗ്രാമം
എന്റെഗ്രാമം
എത്ര മനോഹരം എന്റെ ഗ്രാമം എത്ര മനോഹരം എന്റെ ഗ്രാമം പച്ചപ്പുതപ്പിട്ട വയലുകളും സ്വർണ്ണനിറമുള്ളനെൽക്കതിരുകളും കാറ്റിലാടുന്ന തെങ്ങോലകളും ഹാ! എന്തുഭംഗി എന്റെ ഗ്രാമം കിളികളുടെ കളകളനാദവും കുളിർകാറ്റോടിയെത്തുന്ന താഴ്വരകളും മഞ്ഞിൻകണങ്ങൾ തങ്ങുന്ന പുൽത്തുമ്പുകളും അതിസുന്ദരിയായ എന്റെ ഗ്രാമം എത്ര മനോഹരം എന്റെ ഗ്രാമം എത്ര മനോഹരം എന്റെ ഗ്രാമം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ