17:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു രോഗാണു
കോവിഡ് എന്നും പേരുണ്ട്
പകർന്ന് പിടിക്കും രോഗാണു
ലോകം മുഴുവൻ പകരുന്നു
കൈകാലുകൾ സോപ്പിട്ടും
തുരത്തണം നമ്മൾ രോഗാണു
ഒത്തൊരുമിക്കാം നമുക്കെല്ലാം
നമ്മുടെ നാടിൻ രക്ഷക്കായ്