സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

14:44, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nariyapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ലോകം മുഴുവനും ഈ മഹാമാരിയാം
കൊറോണയിൽ നമ്മൾ!
ജാതിയോ മതമോ നോക്കാതെ
ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ
കൊറോണ വിഴുങ്ങിടുന്നു നമ്മെ

ആരോഗ്യപ്രവർത്തകരും പൊലീസും
അവരുടെ ജീവിതം നോക്കാതെ,
നമ്മുടെ ജീവനായി അവർ ഓടിടുന്നു.

ഈ കൊറോണയിൽ നിന്നും നമുക്കെന്നു
മോചനം ഉണ്ടാകാൻ ?
നമ്മുടെ ശീലങ്ങൾ മാറ്റി
ജീവിതരീതികൾ മാറി
ഒന്നിച്ചൊന്നായി മഹാമാരിയെ നേരിടാം
ഈ കൊറോണയെ നേരിടാം

 

നന്ദന എസ്
10 B സെന്റ്‌ പോൾസ് എച്ച് നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത