22:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42528(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ പോരാടാം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ നടുക്കിയ രോഗമേ
ഭയക്കണം നീ മനുഷ്യരെ
കരുതലോടെ നേരിടും
ഭയമില്ലാതെ പോരാടും
വ്യക്തിശുചിത്വം പാലിച്ച് ഇടും
തുരത്തി ടം നിരന്തരം
സാമൂഹിക അകലത്തോടെ
മാനസിക ഒരുമയോടെ
പൊരുതി നിന്നെ
ഞങ്ങൾ നീക്കിടും