ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ ഒരുമയോടെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ പോരാടാം

ലോകത്തെ നടുക്കിയ രോഗമേ
ഭയക്കണം നീ മനുഷ്യരെ
കരുതലോടെ നേരിടും
ഭയമില്ലാതെ പോരാടും
  വ്യക്തിശുചിത്വം പാലിച്ച് ഇടും
തുരത്തി ടം നിരന്തരം
സാമൂഹിക അകലത്തോടെ
മാനസിക ഒരുമയോടെ
പൊരുതി നിന്നെ
ഞങ്ങൾ നീക്കിടും

സിജോ സിബിൻ
1 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത