15:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദരിതത്ത <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തേ തത്തേ സുന്ദരിതത്തേ
നിന്നെ കാണാൻ എന്തൊരു ചേല്.
മിന്നി തിളങ്ങുന്ന ചുവന്ന ചുണ്ട്.
പാറിനടക്കാൻ പച്ചച്ചിറക്.
കാലുകളോ കാപ്പി നിറം.
തത്തേ തത്തേ സുന്ദരിതത്തേ നിനക്കെന്തു ചേല്.