21:04, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരളു കോർത്ത് കൊറോണയെന്ന മഹാമാരിയെ തടുത്തിടാം...
നാം ഒത്തുചേർന്നു ഒരുമയോടെ കൊറോണയെ തിരുത്തിടാം...
കൈകൾ കഴുകി യാത്ര മാറ്റി മാസ്കണിഞ്ഞ് തടുത്തിടാം...
വ്യക്തി ശുചിത്വം പാലിക്കുക നാം...
സമൂഹത്തിൽ നിന്ന് വിട്ടുനിൽക്കുക നാം...
പാട്ടു പാടിയും കളികളായും വീടിനുള്ളിലാക്കിടാം
ഈ അവധിക്കാലം...
നാം ഒത്തുചേർന്നു വീടിനുള്ളിൽ നിന്ന് ഓർത്തിടാം നമുക്ക് ഒരു നല്ല നാളെയെ...
നാം സ്മരിച്ചിടേണം എന്നും ആരോഗ്യ മേഖലയെ...
ഓർത്തിടേണം നാം എന്നും
നാം ദൈവത്തിൻ മാലാഖമാരെ...
ആയിഷ സിയാന
6 B എ.യു.പി.എസ് പറപ്പൂർ വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത