കരളു കോർത്ത് കൊറോണയെന്ന മഹാമാരിയെ തടുത്തിടാം...
നാം ഒത്തുചേർന്നു ഒരുമയോടെ കൊറോണയെ തിരുത്തിടാം...
കൈകൾ കഴുകി യാത്ര മാറ്റി മാസ്കണിഞ്ഞ് തടുത്തിടാം...
വ്യക്തി ശുചിത്വം പാലിക്കുക നാം...
സമൂഹത്തിൽ നിന്ന് വിട്ടുനിൽക്കുക നാം...
പാട്ടു പാടിയും കളികളായും വീടിനുള്ളിലാക്കിടാം
ഈ അവധിക്കാലം...
നാം ഒത്തുചേർന്നു വീടിനുള്ളിൽ നിന്ന് ഓർത്തിടാം നമുക്ക് ഒരു നല്ല നാളെയെ...
നാം സ്മരിച്ചിടേണം എന്നും ആരോഗ്യ മേഖലയെ...
ഓർത്തിടേണം നാം എന്നും
നാം ദൈവത്തിൻ മാലാഖമാരെ...