പ്രകൃതി എന്ന പെറ്റമ്മയെ ഓർത്തീടേണം കൂട്ടുകാരേ നട്ടുവളർത്തണം നന്മ മരങ്ങൾ കൂട്ടരെയെന്നും ഒരുമയോടെ കാത്തിടേണം ജലാശയങ്ങളെ അലിവോടെയെന്നും ഒരുമയോടെ ശുചിത്വ പാഠങ്ങൾ ഓർത്തിടേണം പരിസരമെന്നും ശുചിയാക്കണം ആരോഗ്യമുള്ളൊരു നാളെക്കായ് ഒരുമിക്കാം കൂട്ടുകാരെ