15:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudha c(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ലവരായ് മാറീടും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാൻ കഴിയില്ലെന്നാലും,
നീയൊരു കേമൻ അതികേമൻ.
കളിയും പോയി , ചിരിയും പോയി,
വിരുന്നും പോയി, മറ്റെല്ലാം പോയി.
നാട്ടിൽ താരം നീയാണ്.
വേൾഡിൽ താരം നീയാണ്.
നിന്നെ പേടിച്ചീടാതെ,
ശുചിയായി ഞങ്ങൾ നടന്നീടും.
നിന്നെ നാടു കടത്തീട്ടു
നല്ലവരായ് ഞങ്ങൾ മാറീടും.