ഗവ. എൽ. പി. എസ്സ്.പേടികുളം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgghssattingal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big><big><big><big>കോവിഡ് </big></big></big></big></big>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്


നാടു നടുങ്ങി വിറച്ചീടുന്നു
കോവിഡ് വന്നു പടർന്നീടുന്നു
ഒരുമയോടൊന്നിച്ചു നിന്നീടുന്നു
കരുതലോടൊത്തു കഴിഞ്ഞീടേണം
തുമ്മൽ ചുമ ജലദോഷമല്ലോ
പിന്നെയോ ശ്യാസതടസമല്പം
വൈറസ് വന്നു പിടിച്ചീടുമ്പോൾ
ക്വാറന്റൈൻ നല്ല മരുന്ന് മാത്രം
കൈകൾ കഴുകണം മാസ്ക് ധരിക്കണം
യാത്രകളെല്ലാം ഒഴിവാക്കണം
നമ്മളൊന്നിക്കണം നമ്മൾ തുരത്തണം
പാരിതിൽ നിന്നുമാ ഭീകരനെ.

ആവണി എസ്
4 ഗവൺമെന്റ് എൽ പി എസ് പേടികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത