സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/അവൻ

12:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവൻ | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൻ

 

കൈ കഴുകാത്തവരെ
പിടിയിലാക്കാൻ അവൻ
വരും....

അതികമായി സമ്പർക്കത്തിലാ-
കുന്നവരെയും അവൻ
പിടിയിലാക്കും....
 
തൊണ്ടവരണ്ടാലവൻ ശരീരത്തിനും കയറിടും..

കാറ്റിന്റെ വേഗതയിൽ
കടല് കടന്നവൻ രാജ്യങ്ങളെ വരുതിയിലാക്കും....
 
നെഞ്ചിലും, കഴുത്തിലും,വ്യത്യാസങ്ങൾ സൃഷ്ട്ടിച്ചവൻ ജീവനെ
കയ്യിലെടുക്കും...
 
വൃത്തിയില്ലായ്മ അവനെ മത്ത് പിടിപ്പിക്കും...

വായിലൂടെ അകത്തുകയറിയവൻ
ജീവനപഹരിച്ച് കാലനാകും....
           


അനാമിക .ഡി.പി
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത