19:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1094(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ച് മാസം
കളി ചിരികൾ ഒരുങ്ങി നിന്ന വേനൽ മാസം
കൊറോണയെത്തീ വേലയില്ല പൂരമില്ല
കളികളില്ല യാത്രയില്ല സിനിമയില്ല
ഇന്ന് നമ്മൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കും
ഒത്തൊരുമിച്ച് കൊറോണയെ പമ്പ കടത്തും
കൈ കഴുകാം നമ്മൾക്ക് കണ്ണി മുറിക്കാം
വരും നല്ല ദിനങ്ങൾക്കായ് കാത്തിരിക്കാം..