20:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരുമിക്കാം നമ്മൾ | color= 5 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിങ്ങളറിഞ്ഞില്ലേ കൂട്ടുകാരേ
കൊറോണയെന്നൊരു രോഗത്തെ
ആളുകളെല്ലാം മരിച്ചീടുന്നു
കൊറോണ എന്ന വൈറസ്സാൽ
നമ്മളെല്ലാരും ഓർത്തീടേണം
ശുചിത്വമാണിതിൻ പരിഹാരം
കൈകൾ സോപ്പാൽ കഴുകേണം
മാസ്കുകൾ എപ്പോഴും വയ്ക്കേണം
ഒരുമിച്ചൊരുമിച്ച് നീങ്ങിടാം
കൊറോണയെന്ന വൈറസിനെ
ഭൂമിയിൽ നിന്ന് നീക്കീടാൻ
ഒരേ മനസ്സായി പൊരുതീടാം