ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/ഒരുമിക്കാം നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം നമ്മൾ

നിങ്ങളറിഞ്ഞില്ലേ കൂട്ടുകാരേ
കൊറോണയെന്നൊരു രോഗത്തെ
ആളുകളെല്ലാം മരിച്ചീടുന്നു
കൊറോണ എന്ന വൈറസ്സാൽ
നമ്മളെല്ലാരും ഓർത്തീടേണം
ശുചിത്വമാണിതിൻ പരിഹാരം
കൈകൾ സോപ്പാൽ കഴുകേണം
മാസ്കുകൾ എപ്പോഴും വയ്ക്കേണം
ഒരുമിച്ചൊരുമിച്ച് നീങ്ങിടാം
കൊറോണയെന്ന വൈറസിനെ
ഭൂമിയിൽ നിന്ന് നീക്കീടാൻ
ഒരേ മനസ്സായി പൊരുതീടാം

അശ്വദേവ് പി
3 ജി എൽ പി എസ് അരിക്കാട് , പാലക്കാട് , തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത